Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ മൗണ്ട് ബാറ്റൺ പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ചും ,ഇന്ത്യ വിഭജനത്തെക്കുറിച്ചു വിശദീകരിക്കുന്ന പദ്ധതി
  2. ഇന്ത്യൻ യൂണിയനിൽ ചേരേണ്ട പ്രദേശങ്ങൾക്ക് ചേരുന്നതിനും , വിട്ടുപോകേണ്ട പ്രദേശങ്ങൾക്ക് വിട്ടു പോകുന്നതിനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു
  3. പഞ്ചാബിലെയും ബംഗാളിലെയും ഹിന്ദുക്കളും മുസ്ലീങ്ങളും അതത് ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറണം
  4. ഇന്ത്യ 1947 ആഗസ്ത് 14 ന് സ്വതന്ത്രമാകും.

    A1, 4 ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    മൗണ്ട് ബാറ്റൺ പദ്ധതി

    • ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ചും ,ഇന്ത്യ വിഭജനത്തെക്കുറിച്ചു വിശദീകരിക്കുന്ന പദ്ധതി

    • ഇന്ത്യൻ യൂണിയനിൽ ചേരേണ്ട പ്രദേശങ്ങൾക്ക് ചേരുന്നതിനും , വിട്ടുപോകേണ്ട പ്രദേശങ്ങൾക്ക് വിട്ടു പോകുന്നതിനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു

    • പഞ്ചാബിലേയും ബംഗാളിലേയും ഹിന്ദുക്കളും മുസ്ലീങ്ങളും വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം.

    • ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താൽ അതു നടപ്പാക്കും.

    • ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമാകും.


    Related Questions:

    ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത്?
    ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?
    1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ?
    On what basis were states reorganized in 1956 in India?

    സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാട്ടുരാജ്യ സംയോജന പ്രക്രിയയിൽ പങ്കുവഹിച്ച വ്യക്തികളുടെ ഗ്രൂപ്പിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

    i.വി പി മേനോൻ

    ii.ജെ ബി കൃപലാനി

    iii.സർദാർ വല്ലഭായി പട്ടേൽ