App Logo

No.1 PSC Learning App

1M+ Downloads
ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത്?

Aതമിഴ്നാട്

Bഗുജറാത്ത്

Cആന്ധ്ര പ്രദേശ്

Dമധ്യപ്രദേശ്

Answer:

C. ആന്ധ്ര പ്രദേശ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർച്ചുഗലിന്റെ അധീനതയിലായിരുന്ന പ്രദേശം ഏത്?

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാട്ടുരാജ്യ സംയോജന പ്രക്രിയയിൽ പങ്കുവഹിച്ച വ്യക്തികളുടെ ഗ്രൂപ്പിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

i.വി പി മേനോൻ

ii.ജെ ബി കൃപലാനി

iii.സർദാർ വല്ലഭായി പട്ടേൽ

ഇന്ത്യ വിദേശ നയത്തിന്റെ ഭാഗമായി പഞ്ചശീല തത്വം ഒപ്പിട്ടത് ഏതു രാജ്യവുമായാണ് ?
'നാട്ടുരാജ്യങ്ങളുടെ സംയോജനം' എന്ന ദൌത്യം ഏറ്റെടുത്ത സർദാർ വല്ലഭായ് പട്ടേൽ തന്റെ സെക്രട്ടറിയായി നിയമിച്ച കേരളീയൻ ആര് ?

സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുക :

  1. എസ്.കെ. ധർ
  2. സർദാർ കെ.എം. പണിക്കർ
  3. പട്ടാഭി സീതാരാമയ്യ
  4. എച്ച്.എൻ.ഖുൻസ്റു