App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ വീണ്ടും ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയാത്ത സെൽ ഏത് ?

Aനിക്കൽ - കാഡ്മിയം സെൽ

Bമെർക്കുറി സെൽ

Cലെഡ് സ്റ്റോറേജ് ബാറ്ററി

Dഇതൊന്നുമല്ല

Answer:

B. മെർക്കുറി സെൽ

Read Explanation:

  • പ്രാഥമിക സെൽ - ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന സെൽ 
  • മെർക്കുറി സെൽ ഒരു പ്രാഥമിക സെൽ ആണ് 

മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ 

  • വാച്ചുകൾ
  • കാൽക്കുലേറ്ററുകൾ
  • ഇലക്ട്രോണിക് ഉപകരണങ്ങൾ

Related Questions:

അലസവാതകങ്ങളുടെ ഇലക്ട്രോനെഗറ്റീവിറ്റി എത്രയാണ് ?
വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതി വിശ്ലേഷണത്തിനു വിധേയമാകാത്തതുമായ പദാർത്ഥം ഏതാണ് ?
ഓക്‌സീകരണം നടക്കുന്ന ഇലക്ട്രോഡ് ഏതാണ് ?
പുതിയതായി മുറിച്ച ലോഹങ്ങളുടെ പ്രതലത്തിന് തിളക്കമുണ്ടാകും. ഈ സവിശേഷതയാണ് ?
വൈദ്യുതിവിശ്ലേഷണത്തിന് ആദ്യമായി ശാസ്ത്രീയവിശദീകരണം നൽകിയത് ?