താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ബഹു വചന രൂപമല്ലാത്തത് ഏത്?Aമക്കൾBആണുങ്ങൾCഅമ്മമാർDപെങ്ങൾAnswer: D. പെങ്ങൾ Read Explanation: (D) പെങ്ങൾ: ഇത് ഏകവചന രൂപമാണ്. 'പെങ്ങൾ' എന്നതിന്റെ ബഹുവചനം പെങ്ങന്മാർ അല്ലെങ്കിൽ പെങ്ങൾമാർ എന്നാണ്. Read more in App