Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ജീവനുള്ള കോശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം ഉള്ളതിനാൽ ശരീരം വൈദ്യുത ചാലകമാണ്
  2. ഇൻസുലേഷൻ ഇല്ലാത്ത സെർക്കീട്ട് പോലുള്ള ബാഹ്യസ്രോതസ്സ് ശരീരവുമായി സമ്പർക്കത്തിൽ എത്തുമ്പോൾ വൈദ്യുതാഘാതം സംഭവിക്കുന്നു

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Di മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഷോക്കേൽക്കുന്നു.

    • ജീവനുള്ള കോശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യമുള്ളതിനാൽ ശരീരം വൈദ്യുതചാലകമാണ്.

    • പൊട്ടിയ വൈദ്യുതിലൈനോ ഇൻസുലേഷൻ ഇല്ലാത്ത സെർക്കിട്ടുപോലുള്ള ഒരു ബാഹ്യ വൈദ്യുതസ്രോതസ്സോ ശരീരവുമായി സമ്പർക്കത്തിലെത്തുമ്പോൾ, വൈദ്യുതാഘാതം സംഭവിക്കുന്നു.

    • ഇത് ചില സമയങ്ങളിൽ ഗുരുതരമായ പൊള്ളലേല്പിക്കുന്നു.

    • വൈദ്യുതാഘാതം മൂലമുണ്ടാകുന്ന മരണത്തിൻ്റെ പ്രധാനകാരണം ഹൃദയാഘാതമാണ്.


    Related Questions:

    സാധാരണ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏത്?
    LED യുടെ പൂർണ്ണരൂപം എന്ത്?
    ഗാർഹിക ആവശ്യങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്ര?
    ഒരു സെർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് എന്ത് പേരിൽ അറിയപ്പെടുന്നു

    താഴെക്കൊടുത്തിരിക്കുന്നവയിൽ എമർജൻസി ലാമ്പ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പെടാത്തത് ഏത്?

    1. എൽഇഡിയിൽ നിന്ന് സ്വിച്ചിലേക്കും സ്വിച്ചിൽ നിന്ന് ബാറ്ററിയിലേക്കും പോകുന്ന വയറുകൾ പുറത്ത് കാണുന്ന വിധം സെർക്കീട്ട് ക്രമീകരിക്കണം
    2. ബാറ്ററി മണലിൽ ഉറപ്പിച്ചു വയ്ക്കണം
    3. എമർജൻസി ലാമ്പ് കുപ്പിയിൽ പിടിച്ചു മാത്രമേ എടുക്കാവൂ