Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന വസ്തുക്കളിൽ നിന്നും അടിച്ചു പരത്താൻ കഴിയാത്തവ ഏതെല്ലാം?

  1. ഇരുമ്പാണി
  2. ചെമ്പു കമ്പി
  3. അലുമിനിയം കമ്പി
  4. പെൻസിൽ ലെഡ്
  5. കാർബൺ ദണ്ഡ്

    A3, 5 എന്നിവ

    B4, 5 എന്നിവ

    C1, 2

    D5 മാത്രം

    Answer:

    B. 4, 5 എന്നിവ

    Read Explanation:

    • ലോഹങ്ങൾ അടിച്ചു പരത്താനും കമ്പികളാക്കി മാറ്റാനും കഴിയുന്നവയാണ് (Malleable and Ductile).

    • അലോഹങ്ങൾ സാധാരണയായി പെട്ടെന്ന് പൊട്ടിപ്പോകുന്ന സ്വഭാവം കാണിക്കുന്നവയാണ് (Brittle). അവ അടിച്ചു പരത്താനോ കമ്പികളാക്കി മാറ്റാനോ കഴിയില്ല.


    Related Questions:

    --- ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.
    ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
    സോഡിയം ക്ലോറൈഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രോൺ വിട്ടുകൊടുത്ത ആറ്റം ഏത് ?
    സോഡിയം ക്ലോറൈഡിൽ, സോഡിയത്തിന്റെയും ക്ലോറിന്റെയും സംയോജക --- ആയിരിക്കും.
    ഇലക്ട്രോൺ പങ്കുവയ്ക്കലിലൂടെ ഉണ്ടാകുന്ന രാസബന്ധനത്തെ --- എന്ന് പറയുന്നു.