Challenger App

No.1 PSC Learning App

1M+ Downloads
സോഡിയം ക്ലോറൈഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രോൺ സ്വീകരിച്ച ആറ്റം ഏത് ?

Aസോഡിയം

Bക്ലോറിൻ

Cരണ്ടും

Dരണ്ടും ഇലക്ട്രോൺ സ്വീകരിക്കുന്നില്ല

Answer:

B. ക്ലോറിൻ

Read Explanation:

  • സോഡിയം 1 ഇലക്ട്രോൺ വിട്ട് കൊടുത്തു
  • ക്ലോറിൻ - 1 ഇലക്ട്രോൺ സ്വീകരിച്ചു

Related Questions:

ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ ഇലക്ട്രോൺ കൈമാറ്റമാണോ പങ്കുവയ്ക്കലാണോ നടക്കുന്നത്‌ ?
സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡിയെ ആകർഷിക്കാനുള്ള, അതത് ആറ്റത്തിന്റെ ആപേക്ഷിക കഴിവാണ് ---.
അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?
സൾഫർ ഡൈഓക്സൈഡ് (SO2) ഏത് തരം സംയുക്തമാണ്? (Ca = 1.0, O = 3.5, C = 2.5, S = 2.58, H=2.2, F= 3.98)
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?