Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിയ്ക്കുന്നവയിൽ ഒറ്റയാൻ ഏത് ?

Aചെമ്പ്

Bമെർക്കുറി

Cഅലൂമിനിയം

Dഇരുമ്പ്

Answer:

B. മെർക്കുറി


Related Questions:

മാഗ്ന‌റ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിന് അതിന്റെ അപ്രദവ്യമായ SO, വിൽ നിന്നും വേർ തിരിക്കാൻ ഏതു മാർഗ്ഗം ഉപയോഗിക്കാം?
"ഫ്യൂസ് വയർ' (സോൾഡർ) നിർമ്മാണത്തിന് "ലെഡി' നൊപ്പം ഉപയോഗിക്കുന്ന ലോഹം ഏത് ?

ലോഹങ്ങളുടെ മറ്റ് പ്രധാന സവിശേഷതകൾ ഏതെല്ലാം?

  1. ലോഹങ്ങൾക്ക് നല്ല മുഴക്കം (Sonority) ഉണ്ട്.
  2. ലോഹങ്ങൾ എളുപ്പത്തിൽ പൊട്ടിപ്പോകുന്ന സ്വഭാവം (Brittle) കാണിക്കുന്നു.
  3. ലോഹങ്ങൾക്ക് തിളക്കം (lustre) ഉണ്ട്.
    ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു ലോഹമാണ്:
    ബ്ലിസ്റ്റർ കോപ്പർ നു അടയാളം നൽകുന്നത് എന്ത് ?