App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത എവിടെയാണ് കംപ്യൂട്ടറിന്റെ ബയോസ് (BIOS) സൂക്ഷിക്കുന്നത് ?

AHard Disk

BRAM

CCD

DROM

Answer:

D. ROM

Read Explanation:

ഒരു പേഴ്സണൽ കമ്പ്യൂട്ടറിൽ സ്ഥിരമായി അടക്കം ചെയ്തിരിക്കുന്ന ഒരു പ്രോഗ്രാം ആണ് ബയോസ്


Related Questions:

How many bits are in a nibble?
മൈക്രോപ്രോസസർ എന്നറിയപ്പെടുന്നത്?
കംപ്യൂട്ടറിലെ പ്രധാനപ്പെട്ട സർക്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്ന ബോർഡ് ഏതാണ് ?
കംപ്യൂട്ടറിന്റെ പ്രോസസ്സിംഗ് സ്പീഡ് അളക്കുന്ന യൂണിറ്റ് ഏതാണ് ?
Base of octal number system: