App Logo

No.1 PSC Learning App

1M+ Downloads
ശരിയായ ക്രമം ഏത് ?

A1024 മെഗാബൈറ്റ് = 1 കിലോബൈറ്റ് ; 1024 കിലോബൈറ്റ് = 1 ജിഗാബൈറ്റ്; 1024 ജിഗാബൈറ്റ് 1 ടിഗാ ബൈറ്റ്

B1024 മെഗാബൈറ്റ് = 1 ജിഗാബൈറ്റ് ; 1024 ജിഗാബൈറ്റ് = 1 കിലോബൈറ്റ്; 1024 കിലോബൈറ്റ് = 1 ടിഗാ ബൈറ്റ്

C1024 കിലോബൈറ്റ് = 1 മെഗാബൈറ്റ് ; 1024 മെഗാബൈറ്റ് = 1 ജിഗാബൈറ്റ്; 1024 ജിഗാബൈറ്റ് = 1 ടിഗാ ബൈറ്റ്

D1024 മെഗാബൈറ്റ് = 1 ജിഗാബൈറ്റ്; 1024 ജിഗാബൈറ്റ് = 1 ടിഗാബൈറ്റ്; 1024 ടിഗാബൈറ്റ് = 1 കിലോ ബൈറ്റ്

Answer:

C. 1024 കിലോബൈറ്റ് = 1 മെഗാബൈറ്റ് ; 1024 മെഗാബൈറ്റ് = 1 ജിഗാബൈറ്റ്; 1024 ജിഗാബൈറ്റ് = 1 ടിഗാ ബൈറ്റ്


Related Questions:

ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്?
What does MBR refer to ?
C D യുടെ സംഭരണ ശേഷി എത്ര ?
ഇനിപ്പറയുന്നവയിൽ ഏതാണ് വോളറ്റൈൽ മെമ്മറി ?
ഹാർഡ് ഡിസ്ക്കിൽ നിന്ന് ഡേറ്റാബിറ്റുകൾ എടുക്കാൻ വേണ്ടിവരുന്ന സമയം?