App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുള്ളതിൽ ഏതാണ് അധിവർഷം ?

A1704

B1900

C2002

D1974

Answer:

A. 1704

Read Explanation:

4ന്റെ ഗുണിതമായ വർഷങ്ങൾ /400 ൻ്റെ ഗുണിതങ്ങൾ ആയ നൂറ്റാണ്ടുകൾ ആണ് അധിവർഷം ഇവിടെ 1704 അധിവർഷം ആണ് . 1900, 4 ൻ്റെ ഗുണിതം ആണ് എന്നാൽ അതൊരു നൂറ്റാണ്ട് ആയതിനാൽ 400 ൻ്റെ ഗുണിതം ആകണം


Related Questions:

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?
If Ist March 2018 fells on Thursday, then what will be the day on 4th May 2018?
2021ലെ വനിതാദിനം തിങ്കളാഴ്ച ആയാൽ 2021 ലെ ശിശുദിനം ഏത് ദിവസം ആണ് ?
x was born on March 6 1993. The same year independence day was celebrated on Friday. On which day was x born?
ഇന്ന് ചൊവ്വാഴ്ച ആണെങ്കിൽ 74 ആം ദിവസം ഏതാണ്