Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളതിൽ നിന്ന് ഒപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷൻ അഥവാ ഒ. സി. ആർ എൽ ?

1) പരമ്പരാഗത സ്വഭാവത്തിലുള്ള മോഷണം, വ്യാജരേഖ ചഥയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുന്ന ഒന്നാണ്.

II) യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത്യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു. ഇൻ്റലി‌ജൻ്റ് എജൻ്‌റുമാരുടെ പഠന മേഖലയാണ്.

iii) നിങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ഒരു അപരിചിതൻ നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ അതിക്രമിച്ചു

കയറി വിലയേറിയ രഹസ്യ വിവരങ്ങളും വിവരങ്ങളും കൈക്കലാക്കുന്ന ഒന്നാണ്.

iv) സ്കാൻ ചെയ്തു ഡോക്യുമെൻ്റുകളിൽ നിന്ന് അച്ചടിച്ചതും കൈയെഴുള്ളതുമായ അക്ഷരങ്ങൾ യാന്ത്രികമായിവേർതിരിച്ചെടുത്ത് മെഷീൻ എൻകോഡഡ് ടെക്സ്റ്റിലേക്ക് മാറ്റിയെടുക്കുന്നതിനുള്ള കമ്പ്യൂട്ടർ സങ്കേതമാണ്.

A1 ഉം 2 ഉം ശരിയാണ്

B1 ഉം 3 ഉം ശരിയാണ്

C3 ശരിയാണ്

D4 ആണ് ശരിയുത്തരം

Answer:

D. 4 ആണ് ശരിയുത്തരം

Read Explanation:

സ്കാൻ ചെയ്തു ഡോക്യുമെൻ്റുകളിൽ നിന്ന് അച്ചടിച്ചതും കൈയെഴുള്ളതുമായ അക്ഷരങ്ങൾ യാന്ത്രികമായിവേർതിരിച്ചെടുത്ത് മെഷീൻ എൻകോഡഡ് ടെക്സ്റ്റിലേക്ക് മാറ്റിയെടുക്കുന്നതിനുള്ള കമ്പ്യൂട്ടർ സങ്കേതമാണ്.


Related Questions:

A digital circuit that can store one bit is a :
Cable TV Network is an example of :
വിവരാവകാശ നിയമം 2005 പ്രകാരമാണ് ഏതു സാഹചര്യത്തിലാണ് വിവരങ്ങൾ നൽകാനുള്ള സമയപരിധി 48 മണിക്കൂറായി കുറക്കാൻ കഴിയുക ?
ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക് ഏതിന് ഉദാഹരണമാണ് ?
ISDN ന്റ പൂർണ്ണ രൂപം ഏതാണ് ?