App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ആദ്യ രണ്ട് ഒറ്റ അഭാജ്യസംഖ്യകളുടെ ഗുണനഫലമേതാണ്?

A15

B6

C12

D35

Answer:

A. 15

Read Explanation:

ആദ്യ രണ്ട് ഒറ്റ അഭാജ്യസംഖ്യകൾ = 3,5 ഗുണനഫലം = 3 × 5 = 15


Related Questions:

100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?
The smallest natural number that must be added to 1212 to make it a perfect square is:
Find the HCF of 175, 56 and 70.
n സംഖ്യകളുടെ ഗുണിതം 1155 ആണ് . ഈ n സംഖ്യകളുടെ ആകെ തുക 27 ആണെങ്കിൽ n ന്റെ മൂല്യം എത്ര ?
'I' ഒരു ഇമാജിനറി നമ്പർ ആയാൽ 'i^9' ന്റെ വില എഴുതുക.