App Logo

No.1 PSC Learning App

1M+ Downloads
1 മുതൽ 20 വരെയുള്ള എണ്ണൽസംഖ്യകൾ കൂട്ടിയാൽ 210 കിട്ടും. 6 മുതൽ 25 വരെയുള്ള എണ്ണൽ സംഖ്യകൾ കൂട്ടിയാൽ എത്ര കിട്ടും?

A210

B225

C280

D310

Answer:

D. 310

Read Explanation:

1 മുതൽ 25 വരെയുളള എണ്ണൽ സംഖ്യ കളുടെ തുക= n(n+1)/2 = 25 × 26/2 = 325 1 മുതൽ 5 വരെയുളള എണ്ണൽ സംഖ്യകളുടെ തുക = 5 ×6/2 = 15 6 മുതൽ 25 വരെയുളള എണ്ണൽ സംഖ്യ കളുടെ തുക = 325 - 15 = 310


Related Questions:

ഒരു സംഖ്യയുടെ 2/3 ഭാഗത്തേക്ക് 0.40 കൂട്ടുമ്പോൾ ആ സംഖ്യ തന്നെ ലഭിക്കുന്നു. എന്നാൽ സംഖ്യ ഏത്?
Which of Following is not divisible from 4 ?
2024 divisible by
തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യ ഏത് ?