താഴെ തന്നിരിക്കുന്നവയിൽ ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗികഭാഷകൾ ഏതെല്ലാം ?Aഫ്രഞ്ച്Bറഷ്യൻCഇംഗ്ലീഷ്Dഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഫ്രഞ്ച് , റഷ്യൻ , ഇംഗ്ലീഷ് , സ്പാനിഷ് , ചൈനീസ് , അറബിക് എന്നീ ആറു ഭാഷകളെ ഐക്യരാഷ്ട്രസഭ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നു.Read more in App