താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?
- ഓരോ സന്ദർഭത്തിലും എന്താണ് ചെയ്യേണ്ടത് എന്നുള്ള വ്യക്തമായ വിവരം ഉണ്ടായിരിക്കണം.
- കാഴ്ചക്കാർ പ്രഥമ ശുശ്രൂഷ തടസ്സപ്പെടുത്താതെ നോക്കുക .
- പരിചരിക്കാൻ ആളുകൂടാതിരിക്കാൻ ശ്രദ്ധിക്കുക.
- ബോധക്ഷയം,ഷോക്ക്,തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശരീരവും തലയും ഒരേ നിരപ്പിൽ വെയ്ക്കുക
- പരിക്കേറ്റ ആൾക്ക് ബോധമുണ്ടെങ്കിൽ അയാളുടെ ഉത്തരവാദിത്തത്തിൽ വിവേകപൂർവ്വം പ്രഥമ ശുശ്രൂഷയുടെ കർത്തവ്യം നിർവ്വഹിക്കുക
Aരണ്ടും അഞ്ചും
Bഅഞ്ച് മാത്രം
Cഒന്ന് മാത്രം
Dഇവയെല്ലാം
