App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?

Aഹെൻറി ഡ്യൂനൻട്

Bക്ലോഡ് ഹിൽ

Cബെർത്ത വോൺ സട്ട്നർ

Dഇവരാരുമല്ല

Answer:

A. ഹെൻറി ഡ്യൂനൻട്

Read Explanation:

1901 ലാണ് ഹെൻറി ഡ്യൂനൻടിനു ആദ്യത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.


Related Questions:

Scald എന്നാലെന്ത്?
"വൈദ്യസഹായം നൽകുന്നതിനായി ആംബുലൻസിൻ്റെയോ മറ്റ് ലഭ്യമായ വ്യക്തികളെയോ വിളിക്കുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?
റെഡ് ക്രോസിൻ്റെ നിലവിലെ മുദ്രാവാക്യം?
കണ്ണിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?
അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെമണിക്കൂർ നിർണ്ണായകമാണ്.ഈ ആദ്യ മണിക്കൂറിനെ വിളിക്കുന്നത്?