താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?
- രക്തം അമിതമായി വാർന്നു പോകുന്നെങ്കിൽ തുണി വെച്ചു അമർത്തി പിടിക്കുകയും ആ ഭാഗം ഉയർത്തി വെയ്ക്കുകയും ചെയ്യുക.
- മാരക മുറിവ് ,ഒടിവ് വിഷബാധ ,അധികമായ രക്ത വാർച്ച ,ശ്വാസ തടസ്സം എന്നിവയുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
- അത്യാവശ്യമാണെന്നു തോന്നുന്നുണ്ടെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് രോഗിയെ മാറ്റം.
Aരണ്ട് മാത്രം
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം
Dഇവയെല്ലാം
