App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ശരിയായ ക്രമം കണ്ടെത്തുക .

A1s,2s,2p,3s,3p,4s,3d,4p

B1s,2s,2p,3s,4s,3p,3d,4p

C1s,2s,3s,2p,3p,4s,3d,4p

D1s,2p,2s,3s,3p,4s,3d,4p

Answer:

A. 1s,2s,2p,3s,3p,4s,3d,4p

Read Explanation:

  • ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമവും, അതിനനുസൃതമായി 

ഓർബിറ്റലിൽ ഇലക്ട്രോൺ പൂരണം നടക്കുന്ന ക്രമവും 

1s. 2s, 2p. 3s. 3p. 4s. 3d, 4p, 5s, 4d, 5p. 6s. 4f. 5d, 6p. 7s...



Related Questions:

ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകൾ ഏവ ?
10 m/s വേഗതയിൽ സഞ്ചരിക്കുന്ന 0.1 കിലോഗ്രാം മാസുള്ള ഒരു പന്തിൻ്റെ തരംഗദൈർഘ്യമെന്താണ്?
ഉൽസർജന സ്പെക്ട്രങ്ങളെ അല്ലെങ്കിൽ ആഗിരണസ്പെക്ട്രങ്ങളെ കുറിച്ചുള്ള പഠനം ഏത് ?
Who invented Neutron?
ഇലക്ട്രോണിന്റെ ത്രിമാനചലനത്തെ വിശദീകരിക്കാൻ ആവശ്യമായ ക്വാണ്ടം സംഖ്യകളുടെ എണ്ണം എത്ര?