താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്?Aനീല വിപ്ലവംBധവള വിപ്ലവംCഹരിത വിപ്ലവംDഓറഞ്ച് വിപ്ലവംAnswer: D. ഓറഞ്ച് വിപ്ലവം Read Explanation: 2004 നവംബർ മുതൽ 2005 ജനുവരി വരെ ഉക്രൈനിൽ നടന്ന രാഷ്ട്രീയ സമരപരമ്പരെയാണ് ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്നത്.Read more in App