താഴെ തന്നിരിക്കുന്നവയിൽ ഡയഗണൽ ബന്ധന ത്തിനു ഉദാഹരണം കണ്ടെത്തുക
ANa-K
BLi-Mg
CBe-Al
DK-Ca
Answer:
B. Li-Mg
Read Explanation:
ഡയഗണൽ ബന്ധം
ആവർത്തനപ്പട്ടികയിലെ ചില ഘടകങ്ങൾ തമ്മിൽ ഡയഗണൽ ബന്ധം നിലനിൽക്കുന്നു
ഇ മൂലകങ്ങൾ ആദ്യ ഇരുപതു മൂലകങ്ങളുടെ കൂട്ടത്തിൽ ആവർത്തനപ്പട്ടികയുടെ രണ്ടാമത്തെയും മൂന്നാമത്തെയും വരിയിൽ ദയഗാനാലായി അടുക്കിയിരിക്കുന്നു
ഡയഗ്‌നാൽ മൂലകങ്ങൾ സാധാരണയായി അവയുടെ ഗുണങ്ങളിൽ സമാനതകൾ കാണിക്കുന്നു
ഇത് ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പിൽ ഇടതു നിന്ന് വലത്തോട്ടും താഴേക്കും നീങ്ങുമ്പോൾ പ്രകടമാകുന്നു
സാന്ദ്രത കുറഞ്ഞ മൂലകങ്ങളിൽ ഇത് കൂടുതൽ പ്രകടമാണ്
ഡയഗണൽ ബന്ധം, കാണിക്കുന്ന ചില ജോഡികൾ ചുവടെ കാണിക്കുന്നു ;
ലിഥിയം [Li],ഗ്രൂപ്പ് 1 ,മഗ്നീഷ്യം [Mg] ഗ്രൂപ്പ് 2