താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക.
Aഒരു കമ്പ്യൂട്ടർ സിസ്റ്റം ഇന്റർനെറ്റ്നകത്ത് എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്നതിനെ നിർവചിച്ചു വച്ചിട്ടുള്ള ഒരുകൂട്ടം നിയമങ്ങളെ വിളിക്കുന്നതാണ് TCP /IP Protocol.
Bകമ്പ്യൂട്ടറിനും നെറ്റ്വർക്കിനും ഇടയിലുള്ള ഒരു ഹാർഡ്വെയർ ഇന്റർഫേസ് ആണ് NIC.
Cഐ.പി അഡ്രസ് ഓട്ടോമാറ്റിക്കായി കൊടുക്കാനും ഐ.പി യുമായി ബന്ധപ്പെടുന്ന മറ്റു കാര്യങ്ങളൊക്കെ ചെയ്യാനും ഉപയോഗിക്കുന്ന പ്രോട്ടോകോൾ ഏതാണ് DHCP
DIP Address നെ അതിന്റെ കറസ്പോണ്ടൻസ് ആയിട്ടുള്ള MAC Address ലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന പ്രോട്ടോക്കോൾ ആണ് UDP