App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്നും നെല്ലിനം തിരഞ്ഞെടുക്കുക

Aചന്ദ്രലക്ഷ

Bകിരൺ

Cഗംഗബോന്തം

Dഅന്നപൂർണ്ണ

Answer:

D. അന്നപൂർണ്ണ

Read Explanation:

  • ചന്ദ്രലക്ഷ ,ഗംഗബോന്തം എന്നിവ കേരളത്തിൽ കാണപ്പെടുന്ന തെങ്ങിനങ്ങൾആണ്
  • കേരളത്തിൽ കാണപ്പെടുന്ന ഒരു ചീര ഇനമാണ് കിരൺ
  •  ഇവയിൽ അന്നപൂർണ്ണയാണ് കേരളത്തിൽ കാണപ്പെടുന്ന നെല്ലിനം

കേരളത്തിൽ കാണപ്പെടുന്ന മറ്റ് പ്രധാന നെല്ലിനങ്ങൾ :

  • ഭദ്ര
  • അശ്വതി
  • എ.എസ്.ഡി. 16
  • എ.എസ്.ഡി. 17
  • wl.sl. 43
  • ഐ.ആർ. 5
  • ഐ.ആർ. 8
  • ഐശ്വര്യ
  • കരുണ
  • കുംഭം
  • കൃഷ്ണാഞ്ചന
  • കൈരളി
  • കൊട്ടാരക്കര-1
  • ജഗന്നാഥ്
  • ത്രിഗുണ

Related Questions:

ഏത് വിളയുടെ സങ്കരയിനമാണ് "പവിത്ര" ?
നെൽച്ചെടിയിലെ പരാഗണകാരി ഏത്?
കേരളത്തിലെ തദ്ദേശീയമായ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ബ്രാൻഡ് നെയിം എന്ത് ?
നെല്ല് സംഭരണ നടപടി പൂർണ്ണമായും പുനഃപരിശോധിക്കാനും പഠിക്കാനുമായി കേരള സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ തലവൻ ആരാണ് ?
മികച്ച കേരകർഷകന് കേരള സംസ്ഥാന സർക്കാർ നൽകുന്ന കേര കേസരി പുരസ്‌കാരത്തിന്റെ സമ്മാനത്തുക എത്രയാണ് ?