താഴെ തന്നിരിക്കുന്നവയിൽ നിന്നും ഭൗതിക മാറ്റവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- മെഴുക് ഉരുകുന്നത് ഭൗതിക മാറ്റത്തിന് ഒരു ഉദാഹരണമാണ്.
- ഭൗതിക മാറ്റത്തിൽ തന്മാത്രകളുടെ ക്രമീകരണത്തിന് വ്യത്യാസമുണ്ടാകുന്നു.
- ഭൗതിക മാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു.
- കടലാസ് കത്തുന്നത് ഭൗതിക മാറ്റത്തിന് ഒരു ഉദാഹരണമാണ്.
Aഇവയൊന്നുമല്ല
Bi തെറ്റ്, iii ശരി
Cii മാത്രം ശരി
Di, ii ശരി
