മിന്നാമിനുങ്ങിന്റെ ശരീരത്തിലെ എന്ന ലൂസിഫെറേസ് എന്ന എൻസൈമിന്റെ സഹായത്തോടെ ലൂസിഫെറിൻ എന്ന രാസവസ്തു അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്തു, പ്രകാശം പുറത്തുവിടുന്ന പ്രതിഭാസത്തെ ജൈവദീപ്തി എന്നറിയപ്പെടുന്നു.
ശരീരത്തിൽ പ്രവേശിക്കുന്ന ഓക്സിജന്റെ അളവ് നിയന്ത്രിച്ചു പ്രകാശ തീവ്രത വ്യത്യാസപ്പെടുത്താൻ മിന്നാമിനുങ്ങിന് സാധിക്കും.