Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്ന് കുരുമുളകിന്റെ അത്യുൽപാദനശേഷിയുള്ള വിത്തിനം കണ്ടെത്തുക ?

Aമലബാർ ഗർബിൽസ്

Bആലപ്പി ഗ്രീൻ

Cധനശ്രീ

Dകനക

Answer:

A. മലബാർ ഗർബിൽസ്

Read Explanation:

• ആലപ്പി ഗ്രീൻ - ഏലം • ധനശ്രീ, കനക - കശുമാവ്


Related Questions:

കേരളത്തിൽ കൃഷിഭവനുകൾ നിലവിൽ വന്ന വർഷം ?
'ആനകൊമ്പൻ' ഏതു വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?
വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് കാലം?
കേരളത്തിൽ ഗോതമ്പ് കൃഷി ചെയ്യുന്ന ഏക പ്രദേശം ഏതാണ് ?
നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്