App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെ സ്ഥിതി ചെയ്യുന്നു?

Aമണ്ണുത്തി

Bകാസർഗോഡ്

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

B. കാസർഗോഡ്

Read Explanation:

  • ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
  • കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
  • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : കാസർഗോഡ്
  • കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം : ശ്രീകാര്യം (തിരുവനന്തപുരം)
  • കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം : മയിലാടുംപാറ (ഇടുക്കി)
  • കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം : കോഴിക്കോട് 
  • ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ

Related Questions:

ജാതിക്കയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല ഏതാണ് ?
കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?
കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
കേരളത്തിൽ ഗോതമ്പ് കൃഷി ചെയ്യുന്ന ഏക പ്രദേശം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം (സോയിൽ മ്യൂസിയം) സ്ഥിതി ചെയ്യുന്ന ജില്ല: