Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം കേരളമാണ്.
  2. കേരളത്തിൻറെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്നത് വയനാടാണ്.
  3. ഇടനാട് പ്രദേശങ്ങളിൽ ആണ് സുഗന്ധവ്യഞ്ജനങ്ങൾ കൂടുതലായി കൃഷിചെയ്യുന്നത്.
  4. താപനില കുറവായതിനാലാണ് മലനാട് പ്രദേശങ്ങളിൽ കൂടുതലായി സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്നത്.

    Aഒന്നും നാലും ശരി

    Bഒന്നും രണ്ടും ശരി

    Cരണ്ടും, നാലും ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും നാലും ശരി

    Read Explanation:

    • കേരളത്തിലെ "സുഗന്ധവ്യഞ്ജന കലവറ" എന്നറിയപ്പെടുന്നത് ഇടുക്കിയാണ്. • മലനാട് പ്രദേശങ്ങളിൽ ആണ് "സുഗന്ധവ്യഞ്ജനങ്ങൾ" കൂടുതലായി കൃഷി ചെയ്യുന്നത്.


    Related Questions:

    ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം ?
    മുയൽവളർത്തൽ അറിയപ്പെടുന്നത് ?
    Which scheme is not a centrally sponsored one?
    പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?
    ചന്ദ്രശങ്കര എന്നത് ഏത് സസ്യത്തിൻ്റെ സങ്കര വർഗ്ഗമാണ് ?