Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ റുമാറ്റോയിഡ് ആർത്രൈറ്റിസിന്റെ ലക്ഷണം അല്ലാത്തത് ഏത് ?

  1. ഇത് സന്ധികളിൽ അസഹ്യമായ വേദനയും നീർവീക്കവും ഉണ്ടാക്കുന്നു
  2. ചിലരിൽ തരുണാസ്ഥിയെയും സൈനോവിയൽ സ്തരത്തെയുംനശിപ്പിച്ചേക്കാം
  3. പ്രോട്ടീൻ ,കാൽസ്യം വിറ്റാമിന് ഡി എന്നിവയുടെ ഭാവം ഈ രോഗാവസ്ഥക്കു ഇടയാക്കുന്നു
  4. അസ്ഥികളുടെ കാഠിന്യം നഷ്ട്ടപ്പെടും ചെയ്യുന്ന അവസ്ഥയാണിത്

    Aiii, iv തെറ്റ്

    Bi, iv തെറ്റ്

    Cഎല്ലാം തെറ്റ്

    Diii മാത്രം തെറ്റ്

    Answer:

    A. iii, iv തെറ്റ്

    Read Explanation:

    റുമാറ്റോയിഡ് ആർത്രൈറ്റിസ് ശരീരത്തിന് പ്രതിരോധ ശക്തി നൽകുന്ന വ്യവസ്ഥ ചിലരിൽ തരുണാസ്ഥിയെയും സൈനോവിയൽ സ്തരത്തെയുംനശിപ്പിച്ചേക്കാം ഇത് സന്ധികളിൽ അസഹ്യമായ വേദനയും നീർവീക്കവും ഉണ്ടാക്കുന്നു ഈ വൈകല്യം സ്ത്രീകളിലാണ് കൂടുതൽ കാണപ്പെടുന്നത്


    Related Questions:

    ഉദ്ദീപന ദിശക്ക് അനുസൃതമായ ചലനങ്ങളാണ് ________?
    ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് _____?
    അണ്ഡവാഹിനിയിലെ _________അണ്ഡത്തെ ചലിപ്പിക്കുന്നു
    ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നുത് ഏത് ചലനമാണ് ?തരം
    പുംബീജത്തിന്റെ ചലനം എന്ത് തരം ചലനമാണ്?