App Logo

No.1 PSC Learning App

1M+ Downloads
ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നുത് ഏത് ചലനമാണ് ?തരം

Aകോശദ്രവ്യ ചലനങ്ങൾ

Bസ്യുഡോപൊഡിയൽ ചലനം

Cഫ്ലജെല്ലർ ചലനം

Dപേശീചലനം

Answer:

B. സ്യുഡോപൊഡിയൽ ചലനം

Read Explanation:

സ്യുഡോപൊഡിയൽ ചലനം : ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതോരോധത്തിനും സഹായിക്കുന്നു


Related Questions:

ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് _____?

താഴെ തന്നിരിക്കുന്നവയിൽ ബാഹ്യാസ്ഥികൂടമുള്ള ജീവികൾ ഏതെല്ലാം?

  1. ഹൈഡ്ര,ഒച്ച്,മണ്ണിര
  2. ഞണ്ട് ,കക്ക ,ചിപ്പി
  3. പുൽച്ചാടി, പാറ്റ
    അസ്ഥികളെക്കാൾ മൃദുവായതും വഴക്കവുമുള്ളതുമായ യോജകലകളാണ്_________?
    ഹൃദയപേശികൾ ,ആമാശയ പേശികൾ തുടങ്ങിയവ __________തരം പേശികളാണ്
    സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം നേടിയ വർഷം ?