App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ വേരിൽ നിന്നും മുളക്കുന്ന സസ്യം ഏത് ?

Aനിലപ്പന

Bശീമപ്ലാവ്

Cനിശാഗന്ധി

Dഇലമുളച്ചി

Answer:

B. ശീമപ്ലാവ്

Read Explanation:

വേരിൽ നിന്നും മുളക്കുന്ന സസ്യങ്ങൾ 

  • ചന്ദനം
  • ശീമപ്ലാവ് 
  • കറിവേപ്പ്
  • ആഞ്ഞിലി

Related Questions:

പൊട്ടിത്തെറിച്ച് വിത്ത് വിതരണം നടത്തുന്ന സസ്യം -

താഴെപ്പറയുന്ന പ്രത്യേകതകൾ ഉള്ള സസ്യങ്ങൾ ഏത് രീതിയിലൂടെ വിത്ത് വിതരണം നടത്തും എന്ന് കണ്ടെത്തുക ?

  1. വിത്തുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും.
  2. കുറച്ചു ദിവസം വെള്ളത്തിൽ കിടന്നാലും ചീഞ്ഞുപോവില്ല.
സസ്യങ്ങളുടെ കായിക ഭാഗങ്ങളായ വേര്, തണ്ട്, ഇല മുതലായവയിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്ന രീതി ?
അനുകൂല സാഹചര്യത്തിൽ വിത്തിനുള്ളിലെ ഭ്രുണം തൈച്ചെടിയായി വളരുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?
റബ്ബറിൻ്റെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യം ഏത് ?