App Logo

No.1 PSC Learning App

1M+ Downloads
തേയിലയുടെ ജന്മദേശമായ അറിയപ്പെടുന്നത് :

Aയൂറോപ്പ്

Bറഷ്യ

Cഅമേരിക്ക

Dചൈന

Answer:

D. ചൈന


Related Questions:

താഴെ പറയുന്നവയിൽ കാറ്റു വഴി വിത്ത് വിതരണം നടത്തുന്ന സസ്യം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഇലയിൽ നിന്നും മുളക്കുന്ന സസ്യം ഏത് ?

ബീജാങ്കുരണത്തിന്റെ ഘട്ടങ്ങൾ യഥാക്രമം എഴുതുക ?

A. ബീജശീർഷം പുറത്തു വരുന്നു.
B. വിത്ത് കുതിരുന്നു.
C. വേരും കാണ്ഡവും ഉണ്ടാകുന്നു.
D. വിത്തിൻ്റെ പുറന്തോട് പൊട്ടുന്നു. 
E. ബീജമൂലം പുറത്തു വരുന്നു. 

മുളച്ച വിത്ത് വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങി വരുന്നതിന് കാരണമാകുന്ന പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നവയിൽ വേരിൽ നിന്നും മുളക്കുന്ന സസ്യം ഏത് ?