Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. ഭൗതിക വസ്തുക്കളിലെ കമ്പനം മൂലമാണ് ശബ്ദം എന്ന പ്രതിഭാസം ഉണ്ടാകുന്നത്
  2. ശബ്ദം തരംഗ രൂപത്തിൽ സഞ്ചരിക്കുന്നു
  3. ശബ്ദ തരംഗങ്ങൾ അനുദൈർഘ്യ തരംഗങ്ങൾ ആണ്
  4. ശബ്ദത്തിൻറെ തീവ്രത അളക്കുന്ന യൂണിറ്റ് ഹെർട്സ് ആണ്

    Aiii, iv correct

    Bii only correct

    CAll are correct

    Di, ii, iii correct

    Answer:

    D. i, ii, iii correct

    Read Explanation:

    ഭൗതിക വസ്തുക്കളിൽ കമ്പനം ഉണ്ടാകുമ്പോഴാണ് ശബ്ദം എന്ന പ്രതിഭാസം ഉണ്ടാകുന്നത്. ശബ്ദം തരംഗ രൂപത്തിൽ ആണ് സഞ്ചരിക്കുന്നത് ശബ്ദതരംഗങ്ങൾ അനുദൈർഘ്യ തരംഗങ്ങൾ (Longitudinal Waves) ആണ്. ശബ്ദത്തിൻറെ തീവ്രത അളക്കുന്ന യൂണിറ്റ് ഡെസിബൽ (dB) ആണ്


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ സാന്ദ്രത കുറഞ്ഞ ദ്രാവകം ഏത് ?
    If the velocity of a body is doubled, its momentum ________.
    രേഖീയ ചാർജ് മുഖേനയുണ്ടാകുന്ന സമപൊട്ടൻഷ്യൽ പ്രതലം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?
    Waves which do not require any material medium for its propagation is _____________
    ഹൈഡ്രോളിക് ബ്രേക്കിൽ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം.