Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഗ്രേറ്റർ ഹിമാലയ, ഇന്നർ ഹിമാലയ എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതനിര ഹിമാചൽ ആണ്.

2.ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് ഹിമാചൽ.

3.കാശ്മീർ,ഷിംല ,മുസ്സോറി തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ ഹിമാചലിൽ ആണ് സ്ഥിതി ചെയ്യുന്നത്.

A1,2

B2,3

C1,2,3

D1,3

Answer:

B. 2,3

Read Explanation:

  • ഗ്രേറ്റർ ഹിമാലയ, ഇന്നർ ഹിമാലയ എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതനിര ഹിമാദ്രിയാണ്.
  • ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് ഹിമാചൽ.
  • 'ലെസ്സർ ഹിമാലയ' എന്നാണ് ഹിമാചൽ അറിയപ്പെടുന്നത്.
  • കാശ്മീർ,ഷിംല ,മുസ്സോറി തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ ഹിമാചലിൽ ആണ് സ്ഥിതി ചെയ്യുന്നത്.

Related Questions:

Which of the following states receive the minimum of the annual rainfall in the Himalayan belt?
ഗോഡ് വിൻ ആസ്റ്റിൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി ?
An altitude of Shiwalik varying between ---------- metres.
സിവാലിക് മലനിരകളുടെ ശരാശരി ഉയരം എത്രയാണ് ?
താഴെ പറയുന്നവയിൽ ഹിമാലയൻ പർവ്വത നിരകളുടെ പ്രത്യേകതയേത് ?