താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- സൂര്യരശ്മികൾ ലംബമായി പതിക്കുന്നിടത്ത് ചൂട് പൊതുവെ കൂടുതലായിരിക്കും.
- സൂര്യരശ്മികൾ ചരിഞ്ഞ് പതിക്കുന്നിടത്ത് ചൂട് കൂടുതലായിരിക്കും.
Ai തെറ്റ്, ii ശരി
Bഎല്ലാം ശരി
Ci മാത്രം ശരി
Dഇവയൊന്നുമല്ല
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
Ai തെറ്റ്, ii ശരി
Bഎല്ലാം ശരി
Ci മാത്രം ശരി
Dഇവയൊന്നുമല്ല
Related Questions:
താഴെപ്പറയുന്ന പ്രസ്താവന നോക്കുക:
1. ഗ്രീനിച്ച് രേഖയെ പ്രൈം മെറീഡിയന് എന്നു വിളിക്കുന്നു.
2. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്തെവിടെയുമുള്ള സമയം നിര്‍ണ്ണയിക്കുന്നത്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?