Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മെയ് 21 ൽ പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നു.
  2. സൂര്യൻ ഭൂമധ്യരേഖക്ക് നേർമുകളിലായിരിക്കുമ്പോൾ ഉത്തരാർധഗോളത്തിലും ദക്ഷിണാർധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.

    Aഒന്നും രണ്ടും ശരി

    Bരണ്ട് മാത്രം ശരി

    Cഒന്നും, രണ്ടും ശരി

    Dഇവയൊന്നുമല്ല

    Answer:

    B. രണ്ട് മാത്രം ശരി

    Read Explanation:

    പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്- മാർച്ച് 21, സെപ്റ്റംബർ 23.


    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. സൂര്യരശ്മികൾ ലംബമായി പതിക്കുന്നിടത്ത് ചൂട് പൊതുവെ കൂടുതലായിരിക്കും.
    2. സൂര്യരശ്മികൾ ചരിഞ്ഞ് പതിക്കുന്നിടത്ത് ചൂട് കൂടുതലായിരിക്കും.
      ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു ?
      Which of the following days is a winter solstice?
      താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?
      ഭൂമി സൂര്യനെ വലം വയ്ക്കുന്ന സഞ്ചാരപഥത്തിൻ്റെ ആകൃതി ഏതാണ് ?