Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക ?

  1. മേഘാലയ,അരുണാചൽ പ്രദേശ് തുടങ്ങിയ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇംഗ്ലീഷ് ഭാഷ സ്വീകരിച്ചു 
  2. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപെടുത്തിയിട്ടില്ലാത്ത ഭാഷയെയും സംസ്ഥാനത്തിന്റെ ഔദ്യോഗിക  ഭാഷയാക്കാം 

Aഒന്ന് മാത്രം ശരി

Bരണ്ട് മാത്രം ശരി

Cരണ്ടും തെറ്റ്

Dരണ്ടും ശരി

Answer:

D. രണ്ടും ശരി

Read Explanation:

ദേവനാഗിരി ലിപിയിൽ എഴുതിയ ഹിന്ദിയാണ് ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷ


Related Questions:

മണിപ്പൂർ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ?
ഗൂർഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത് ഏതു സംസ്ഥാനത്താണ്? -
ഒരു സംസ്ഥാനത്തിന്റെ കാര്യനിർവ്വഹണ വിഭാഗത്തിന്റെ തലവൻ ?
പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം ?
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?