Challenger App

No.1 PSC Learning App

1M+ Downloads
പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം ?

Aലിച്ചാവി വംശം

Bസിയ രാജവംശം

Cഷൗ രാജവംശം

Dഏഴിമല രാജവംശം

Answer:

A. ലിച്ചാവി വംശം

Read Explanation:

ലിച്ചാവി ഗോത്രം ഇന്നത്തെ വടക്കൻ ബീഹാറിൽ സ്ഥിതിചെയ്തിരുന്ന വൈശാലി എന്ന പൗരാണിക നഗരത്തിലാണ് രൂപംകൊണ്ടത് എന്ന് വിശ്വസിക്കുന്നു. പിന്നീട് ഇവർ നേപ്പാൾ താഴ്‍വരയിലേക്ക് നീങ്ങുകയും കാഠ്മണ്ഡു കീഴടക്കുകയും അവിടെ ഒരു സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.


Related Questions:

ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?
ഉത്തർപ്രദേശിലെ ജലദാബാദിന്റെ പുതിയ പേര്?
ഭൂമി ഇടപാടുകൾക്ക് രസീതുകൾ ഡിജിറ്റൽ സിഗ്നേച്ചർ ഏർപ്പെടുത്തിയ സംസ്ഥാനം ഏത്??
കോസി പദ്ധതിയുമായി സഹകരിച്ച രാജ്യം ഏതാണ് ?
രാജ്യത്ത് ആദ്യമായി സ്കൂൾതലത്തിൽ കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം പുറത്തിറക്കിയ സംസ്ഥാനം?