Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സർവ്വകലാ ശാലയാണ് ജഗദ്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല (ഉത്തർപ്രദേശ്).
  2. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി .
  3. ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് അമർഖണ്ഡക് (മധ്യപ്രദേശ്) ലാണ്.
  4. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാലയാണ് ശ്രീമതി നാതീഭായ് ദാമോദർ താക്കറെ യൂണിവേഴ്സിറ്റി.

    Aഇവയൊന്നുമല്ല

    B4 മാത്രം

    Cഇവയെല്ലാം

    D1, 4 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ● ശ്രീമതി നാതീഭായ് ദാമോദർ താക്കറെ യൂണിവേഴ്സിറ്റി സ്ഥാപകൻ - ഡി.കെ. കാർവേ. ● ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - ഡി.കെ. കാർവേ.


    Related Questions:

    ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു?
    'HEERA' എന്നതിന്റെ പൂർണ്ണ രൂപം?
    ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
    കേരളത്തിലെ ആദ്യ കൽപിത സർവ്വകലാശാല?
    സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി?