App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?

Aബുദ്ധൻ ചിരിക്കുന്നു

Bബുദ്ധൻ കരയുന്നു

Cലോകം കരയുന്നു

Dലോകം ചിരിക്കുന്നു

Answer:

A. ബുദ്ധൻ ചിരിക്കുന്നു

Read Explanation:

ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ-ഡോ.രാജാരാമണ്ണ.


Related Questions:

2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്?
കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:
വിക്ടേഴ്സ് ഉദ്ഘാടനം ചെയ്ത വ്യക്തി?
നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത്?
Abbreviation of the designation of one official is D.T.E. Give its correct expansion :