താഴെ തന്നിരിക്കുന്ന വാക്കുകളിൽ ഒറ്റയാൻ ഏതാണ്?AഗോളംBത്രികോണംCസമചതുരംDവൃത്തംAnswer: A. ഗോളം Read Explanation: ഗോളം ഒഴികെ ബാക്കിയുള്ളവ ദ്വിമാന ('Two dimensional) രൂപങ്ങളാണ്. ഗോളം ത്രിമാന ('Three dimensional) രൂപമാണ്.Read more in App