Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത് ശരിയുത്തരം തിരഞ്ഞെടുക്കുക.

(i) കണ്ണിന്റെ  പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്.

(ii) പച്ചിലക്കറികള്, മുട്ടയുടെ മഞ്ഞ, കരള്, പാല്, കാബേജ്, കാരറ്റ്, മീനെണ്ണ, വെണ്ണ, മാങ്ങ എന്നിവ  ഇവയുടെ യുടെ പ്രധാന സ്രോതസ്സുകളാണ് 

(iii) പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ 

(iv) കരളിലാണ് ഇവ സംഭരിക്കപ്പെടുന്നത് .

Aജീവകം C

Bജീവകം A

Cജീവകം B

Dജീവകം D

Answer:

B. ജീവകം A

Read Explanation:

വിറ്റാമിൻ A

  • ശാസ്ത്രീയനാമം - റെറ്റിനോൾ / കരോട്ടിനോൾ
  • മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന  ജീവകം 
  • കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം
  • കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം -  ജീവകം A
  • ജീവകം A കണ്ടെത്തിയത് - മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം
  • പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ 
  • പച്ചിലക്കറികള്, മുട്ടയുടെ മഞ്ഞ, കരള്, പാല്, കാബേജ്, കാരറ്റ്, മീനെണ്ണ, വെണ്ണ, മാങ്ങ എന്നിവ  ഇവയുടെ യുടെ പ്രധാന സ്രോതസ്സുകളാണ് 

Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. വിറ്റാമിൻ C യുടെ കുറവ് സ്‌കർവിക്ക് കാരണമാകുന്നു
  2. വിറ്റാമിൻ B6 ൻ്റെ അപര്യാപ്തതയാണ് ബെറിബെറിക്ക് കാരണം
  3. വിറ്റാമിൻ D കൊഴുപ്പ് ലയിപ്പിക്കുന്ന ഒന്നാണ്
    പാലിന് നേരിയ മഞ്ഞനിറം നൽകുന്ന വിറ്റാമിൻ ഏതാണ്?
    Exessive intake of polished rice causes the deficiency of which vitamin?
    അധികമായി കഴിഞ്ഞാല്‍ താഴെ പറയുന്നവയില്‍ ഏതു വിറ്റാമിനാണ് കരളില്‍ അടിയുന്നത്?
    Which Vitamins are rich in Carrots?