Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയതിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1950 മാർച്ച് 15 നാണ് ആസൂത്രണ കമ്മീഷൻ സ്ഥാപിതമായത്.
  2. കെ.എൻ. രാജ് ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പിയാണ് .
  3. ധവള വിപ്ലവം പാലുമായി ബന്ധപ്പെട്ടിരിക്കുന്നു.

A1 മാത്രം

B1,2 എന്നിവ

C1,2,3 എന്നിവ

D1,3 എന്നിവ

Answer:

D. 1,3 എന്നിവ


Related Questions:

1991-ൽ ജനനനിരക്ക് ..... ആയി കുറഞ്ഞു.

HYVP ഏത് വിളകളിൽ ഒതുങ്ങി നിന്നു?

  1. ഗോതമ്പ്
  2. അരി
  3. ജോവർ
  4. ബജ്റ
  5. ചോളം

താഴെ നൽകിയിരിക്കുന്ന പ്രസ്താവന വായിച്ച് ശരിയായ ബദൽ തിരഞ്ഞെടുക്കുക:

  1. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്നത് ആളുകൾക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതിന്റെ അടിസ്ഥാനത്തിലാണ്.
  2. ഒരു സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്നത് വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിലാണ്.
ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത് ?
At present , what kind of unemployment problem remains a very serious problem in the country ?