App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവരിൽ ആരാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മൗണ്ട് എവറസ്റ്റിൽ സ്ഥാപിച്ചത് ?

Aചൈന

Bനാഷണൽ ജോഗ്രഫിക്ക് സൊസൈറ്റി

Cഇന്ത്യ

Dഅമേരിക്ക

Answer:

B. നാഷണൽ ജോഗ്രഫിക്ക് സൊസൈറ്റി

Read Explanation:

നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി (NGS), ലോകത്തിലെ ഏറ്റവും വലിയ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന ശാസ്ത്ര-വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ആസ്ഥാനം - വാഷിംഗ്ടൺ ഡിസി (അമേരിക്ക) ഉയരത്തിൽ രണ്ടാമതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മൗണ്ട് എവറസ്റ്റിൽ സ്ഥാപിച്ചത് - ചൈന


Related Questions:

'അഭ്രം' അഥവാ മൈക്കയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഭൂവൽക്കത്തിന്റെ ഏകദേശം 7 ശതമാനം മൈക്കയാണ്
  2. അലൂമിനിയം, പൊട്ടാസിയം, സിലിക്കോൺ, ഇരുമ്പ്, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് അടങ്ങിയിരി ക്കുന്നത്.
  3. കായാന്തരിതശിലകളിൽ മാത്രം കാണപ്പെടുന്നു
    ഒരു പ്രത്യേക ഇക്കോസിസ്റ്റത്തിലെ ജീവിവൈവിധ്യമാണ് ?
    2022 ഒക്ടോബറിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കനത്ത നാശം വിതച്ച കൊടുങ്കാറ്റ് ഏതാണ് ?

    നൽകിയിരിക്കുന്ന സൂചനകൾ ഏത് ധാതുവിനെക്കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക : 

    • കാഴ്ച്‌ചയിൽ പൈറോക്‌സിനുമായി സാമ്യമുള്ള ധാതു. എന്നാൽ ഘടനകളിൽ വ്യത്യാസമുണ്ട്
    • പ്രധാനമായും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ- കാൽസ്യം, മഗ്നീഷ്യം, അലൂമിനിയം, ക്ലോറിൻ, ഫ്ലൂറിൻ, സിലിക്ക
    • പച്ച,കറുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു.
    സൂര്യനിൽ നിന്നുമുള്ള ബുധന്റെ അകലം എത്ര ?