App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കുള്ളൻ ഗ്രഹമായ "പ്ലൂട്ടോയെ" സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ച യു എസിലെ സംസ്ഥാനം ഏത് ?

Aകാലിഫോർണിയ

Bഫ്ലോറിഡ

Cഅരിസോണ

Dടെക്‌സാസ്

Answer:

C. അരിസോണ

Read Explanation:

• യു എസ്സിലെ അരിസോണയിലെ ഫ്ലാഗ് സ്റ്റാഫിലുള്ള ലോവൽ ഒബ്സർവേറ്ററിയിൽ വെച്ചാണ് പ്ലൂട്ടോയെ കണ്ടെത്തിയത് • പ്ലൂട്ടോയെ കണ്ടെത്തിയ വർഷം - 1930 • കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ക്ലൈഡ് ടോംബേ • പ്ലൂട്ടോയെ ഗ്രഹ പദവിയിൽ നിന്ന് നീക്കം ചെയ്ത വർഷം - 2006


Related Questions:

അരുണാചൽപ്രദേശിൽ രാവിലെ 5 മണിക്ക് എത്തിയ സൂര്യരശ്മികൾ ഇന്ത്യയുടെ പടിഞ്ഞാറ് ഗുജറാത്തിൽ എത്തുവാൻ എടുക്കുന്ന സമയ വ്യത്യാസം എത്ര?
സൂര്യഗ്രഹണം സാധാരണ ഉണ്ടാകുന്നത് ഏത് ദിവസമാണ്?
തൊപ്പി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം ഏത് ?
ലോകത്തിന്റെ ബ്രഡ് ബാസ്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര ഏതാണ് ?
'മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം' ഇത് ആരുടെ കൃതിയാണ് ?