Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിട്ടുള്ള ഏത് ഉടമ്പടിയിലൂടെയാണ് ഒന്നാം ആംഗ്ലോ മറാത്ത യുദ്ധം അവസാനിച്ചത്?

Aസൽബായ് ഉടമ്പടി

Bമന്ദസൗർ ഉടമ്പടി

Cപോണ്ടിച്ചേരി ഉടമ്പടി

Dമംഗലാപുരം ഉടമ്പടി

Answer:

A. സൽബായ് ഉടമ്പടി

Read Explanation:

  • ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സ് ആണ് മറാത്തരുമായി സൽബായ് ഉടമ്പടി ഒപ്പുവച്ചത്.
  • 1782 ൽ ആണ് ഉടമ്പടി ഒപ്പുവയ്ക്കപെട്ടത്.

Related Questions:

Simon Commission was appointed in:

ഇന്ത്യയിൽ നീലം കൃഷി വർദ്ധിക്കാനുള്ള കാരണങ്ങൾ :

  1. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലുണ്ടായ വ്യവസായ വിപ്ലവം
  2. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി തുണി നിർമാണ രംഗത്തുണ്ടായ കുതിച്ചുചാട്ടം.
  3. നീലത്തിന്റെ ഉയർന്ന ആവശ്യവും വിലയും.
    At which among the following places, the modern armory was established by Hyder Ali?

    താഴെപ്പറയുന്ന പ്രസ്താവന ആരുമായി ബന്ധപ്പെട്ടതാണ് ?

    • രാജ്മഹൽ കുന്നുകളിലേക്ക് യാത്ര ചെയ്യുകയും അക്വാറ്റിന്റുകൾ വരയ്ക്കുകയും ചെയ്ത ചിത്രകാരൻ

    • 1782 ൽ ഭഗൽപ്പൂരിലെ കളക്ടറായിരുന്ന ക്ലീവ്ലാൻഡിന്റെ ക്ഷണപ്രകാരം ജംഗൽ മഹലിലേക്ക് പോയി

    In which of the following province Indian National Congress had not obtained a full majority in provincial legislature elections held in 1937?