Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ബൂമറാങ്ങുകൾ (വളറി വടി) ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയവർ എന്ന് കണക്കാക്കപ്പെടുന്നത് :

Aമരുതു പാണ്ഡ്യന്മാർ

Bചെങ്ങന്നൂർ നായന്മാർ

Cഉമ്മത്തൂർ ഗോത്രം

Dകുമ്മാടികൾ

Answer:

A. മരുതു പാണ്ഡ്യന്മാർ

Read Explanation:

മരുതു പാണ്ഡ്യന്മാർ

  • മരുതു പാണ്ഡ്യ സഹോദരങ്ങൾ സേവനമനുഷ്ഠിച്ചിരുന്നത് - മുത്തു വടുഗനാഥ തേവരുടെ കീഴിൽ

  • ഇന്ത്യയിൽ ബൂമറാങ്ങുകൾ (വളറി വടി) ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയവർ എന്ന് കണക്കാക്കപ്പെടുന്നത് - മരുതു പാണ്ഡ്യന്മാർ

  • 12000 ആയുധധാരികളുമായി മരുതു പാണ്ഡ്യന്മാർ ശിവഗംഗ കൊള്ളയടിച്ചു.

  • 1789 ഏപ്രിൽ 29 ന് ബ്രിട്ടീഷ് സൈന്യം കൊല്ലങ്കുടി ആക്രമിച്ചു.

  • മരുതു പാണ്ഡ്യ സഹോദരങ്ങൾ വധിക്കപ്പെടുന്നത് - 1801 ഒക്ടോബർ 24 (തിരുപ്പത്തൂർ)


Related Questions:

Which of the following is correctly matched?
വെല്ലൂർ ലഹള നടന്ന സംസ്ഥാനം ?
The Nawab of Bengal, Siraj-ud-Daulah, was defeated at the Battle of Plassey. When was this?
ബിർസാ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കി മഹാ ശ്വേതാദേവി രചിച്ച ബംഗാളി നോവൽ ?
ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം 1792-ൽ മലബാർ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറിയ രാജാവ് ആരാണ് ?