App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏത് പുരാതനമായ മനുഷ്യകുലത്തിലെ അംഗം ആണ് ആദ്യമായി കല്ലിൽ നിന്നും അസ്ഥിക്കഷണത്തിൽ നിന്നും ആയുധങ്ങൾ നിർമ്മിച്ചത് ?

Aആർഡിപിത്തക്കസ് റാമിഡസ്

Bആസ്ട്രേലോ പിത്തക്കസ്

Cഹോമോ ഹാബിലസ്

Dഹോമോ ഇറക്ട്സ്

Answer:

C. ഹോമോ ഹാബിലസ്


Related Questions:

ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?

1.പ്രോട്ടീന്‍ 

2.ഫാറ്റി ആസിഡ് 

3.അമിനോആസിഡ് 

4.ഗ്ലൂക്കോസ്

ഡാർവിൻ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിൽ പാഠവിധേയമാക്കിയ സവിശേഷ പ്രാധാന്യമുള്ള ജീവിയേത് ?

ഇവയിൽ ഏത് ക്രമപ്പെടുത്തൽ ആണ് ശരി?

1.ഹോമോ ഹബിലിസ് - നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

2.ഹോമോ ഇറക്ടസ് - കല്ലില്‍ നിന്നും അസ്ഥികളില്‍ നിന്നും ആയുധങ്ങള്‍ നിര്‍മ്മിച്ചു.

രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച J BS ഹാൽഡെൻ ഏതു രാജ്യക്കാരൻ ആണ് ?