Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏറ്റവും പുരാതനമായ മനുഷ്യകുലത്തിലെ അംഗം ഏതാണ് ?

Aആസ്ട്രേലോ പിത്തക്കസ്

Bഹോമോ ഹാബിലസ്

Cഹോമോ ഇറക്ട്സ്

Dആർഡിപിത്തക്കസ് റാമിഡസ്

Answer:

D. ആർഡിപിത്തക്കസ് റാമിഡസ്


Related Questions:

ആദിമഭൂമിയിലെ സവിശേഷ സാഹചര്യങ്ങളിൽ സമുദ്രജലത്തിലെ രാസവസ്ക്കൾക്ക് ഉണ്ടായ മാറ്റങ്ങളുടെ ഫലമായ ജീവൻ ഉത്ഭവിച്ചു എന്ന വാദഗതി ?
ഉൽപരിവർത്തനം വഴി ഉണ്ടാകുന്ന വ്യതിയാനങ്ങൾ പാരമ്പര്യാ കൈമാറ്റം ചെയ്യപ്പെടുന്നത് വഴി പുതിയ ജീവജാതികൾ രൂപപ്പെടുന്ന എന്ന് വിശദീകരി സിദ്ധാന്തമാണ്?
രാസപരിണാമ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാക്കളിൽ പെടാത്തത് ആര് ?

തന്നിരിക്കുന്ന സവിശേഷതകള്‍ വിശകലനം ചെയ്ത് ഈ സവിശേഷതകളോടുകൂടിയ മനുഷ്യന്റെ പൂര്‍വ്വികര്‍ ആര് എന്ന് കണ്ടെത്തുക:

1.കട്ടിയുള്ള കീഴ്ത്താടി

2.നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

3.1000 ക്യുബിക് സെന്റീ മീറ്റര്‍ മസ്തിഷ്ക വ്യാപ്തം


ഇവയിൽ ആദിമ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇല്ലാതിരുന്ന ഘടകം ഏത്?

1.നീരാവി, ഹൈഡ്രജന്‍,

2.ഓക്സിജന്‍,ക്ലോറിന്‍

3.ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ

4.കാര്‍ബണ്‍ഡൈ ഓക്സൈഡ്, മീഥേയ്ന്‍