താഴെ പറയുന്നതിൽ ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം ഏത് ?Aവൈദ്യുതകാന്തികപ്രേരണംBവൈദ്യുതരാസപ്രവർത്തനംCമ്യൂച്ചൽ ഇൻഡക്ഷൻDസെൽഫ് ഇൻഡക്ഷൻAnswer: B. വൈദ്യുതരാസപ്രവർത്തനം Read Explanation: വൈദ്യുതരാസപ്രവർത്തനം - രാസപ്രവർത്തനം നടക്കുമ്പോൾ വൈദ്യുതോർജ്ജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങൾ ഉദാ : ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം വൈദ്യുത രാസസെല്ലുകൾ - രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാക്കുന്ന സെല്ലുകൾ വിവിധതരം വൈദ്യുത രാസസെല്ലുകളും ഉപയോഗിക്കുന്ന ഉപകരണങ്ങളും നിക്കൽ -കാഡ്മിയം സെൽ - റീച്ചാർജ് ചെയ്യാവുന്ന ടോർച്ച് ,ക്യാമറകൾ ഡ്രൈസെൽ - റേഡിയോകൾ ,ക്ലോക്കുകൾ ,കളിപ്പാട്ടങ്ങൾ മെർക്കുറി സെൽ - വാച്ചുകൾ ,കാൽക്കുലേറ്ററുകൾ ലിഥിയം അയോൺ സെൽ - മൊബൈൽ ഫോൺ ,ലാപ്ടോപ്പ് Read more in App